Home Posts tagged Miss Universe 2025
Fashion Lifestyle

വിശ്വസുന്ദരി മത്സരം 2025: രാജസ്ഥാൻ സുന്ദരി മണിക വിശ്വകർമ തായ്‌ലൻഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

ജയ്പൂർ: നവംബർ 21 ന് തായ്‌ലൻഡിൽ നടക്കാനിരിക്കുന്ന മിസ്സ് യൂണിവേഴ്‌സ് 2025 മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് രാജസ്ഥാൻ സുന്ദരി മണിക വിശ്വകർമ. ജയ്പൂരിൽ നടന്ന മിസ്സ് യൂണിവേഴ്‌സ് ഇന്ത്യ 2025 ഗ്രാൻഡ് ഫിനാലെയിൽ വിജയിച്ചാണ് മണിക യോഗ്യത നേടിയത്. 2025 നവംബറിൽ തായ്‌ലൻഡിൽ നടക്കുന്ന 74-ാമത് മിസ്സ്