Home Posts tagged Minnal Magic
Homepage Featured Kerala News

ജവാന് കൂട്ടായി ‘മിന്നൽ മാജിക്’; അരലിറ്ററിന് 400 രൂപ

മദ്യപാനം ആരോഗ്യത്തിന് ഹാനികരം പാലക്കാട്: മലബാർ ഡിസ്റ്റിലറീസിന്റെ പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്’ ഒരു മാസത്തിനകം ബെവ്കോ ഔട്ട്‍ലെറ്റുകളിലെത്തും. നേരത്തെ നിശ്ചയിച്ചിരുന്ന മലബാർ മിസ്റ്ററി എന്ന പേര് മാറ്റി. പാലക്കാട് നടക്കുന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ എക്സൈസ് മന്ത്രി എം പി രാജേഷ് പേര്