Home Posts tagged MILMA
Homepage Featured Kerala News

പാൽ വില കൂട്ടാൻ മിൽമ; ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിലെന്ന് മന്ത്രി

തിരുവനന്തപുരം: പാൽ വില കൂട്ടാനൊരുങ്ങി മിൽമ. ലിറ്ററിന് 5 രൂപ വർദ്ധിപ്പിക്കണമന്ന് കർഷകർ ആവശ്യപ്പെട്ടിരുന്നു. പാൽ വില വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കുന്ന സമിതിയും ഇക്കാര്യത്തിൽ അനുകൂല തീരുമാനമാണ് എടുത്തത്. എന്നാൽ വില വർദ്ധിപ്പിക്കുന്നതിന് ഡയറക്ടർ ബോർഡ് എതിരാണ്. ജി എസ് ടി ഇളവുകൾ പാലിനും