തിരുവനന്തപുരം: തിരുവനന്തപുരം ശംഖുമുഖത്ത് എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പൊലീസുകാരനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതിൽ വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്. പൊലീസുകാരനായ മിഥുൻ റോയി പുതുവത്സര തലേന്ന് ശംഖുമുഖത്ത് ഉണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചെന്ന പരാതിയിൽ എടുത്ത കേസിലാണ്

















