Home Posts tagged Meta AI
Homepage Featured Lifestyle Tech

7 വർഷത്തിനിടെ 2,400 ഡൗൺലോഡുകൾ; എഐ പരിശീലനത്തിന് അഡൾട്ട് സിനിമകൾ; ആരോപണം നിഷേധിച്ച് മെറ്റ

കാലിഫോര്‍ണിയ: അഡൾട്ട് സിനിമ നിർമ്മാതാക്കളായ സ്ട്രൈക്ക് 3 ഹോൾഡിംഗ്‌സിന്‍റെ പകർപ്പവകാശ കേസിനെതിരെ മെറ്റ. ഏഴ് വർഷത്തിനിടെ തങ്ങളുടെ വെബ്‌സൈറ്റില്‍ നിന്നുള്ള ഏകദേശം 2,400 ഡൗൺലോഡുകൾ മെറ്റ കോർപ്പറേറ്റ് ഐപി വിലാസങ്ങളിലേക്കാണെന്ന് കണ്ടെത്തിയതായിട്ടുള്ള സ്ട്രൈക്ക് 3 ഹോൾഡിംഗ്‌‍സിന്റെ വാദത്തിനെതിരെയാണ്