കാലിഫോര്‍ണിയ: ഇൻസ്റ്റഗ്രാം ഹാഷ്‌ടാഗ് നിയമങ്ങൾക്ക് മാറ്റം. ഒരു പോസ്റ്റിന് ഇനി മൂന്ന് ഹാഷ്‌ടാഗുകൾ മാത്രം. ഒരു പോസ്റ്റിൽ മൂന്നിൽ കൂടുതൽ ഹാഷ്‌ടാഗുകൾ ചേർക്കുമ്പോൾ ഒരു എറർ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചർ നിലവിൽ എല്ലാ ഉപയോക്താക്കൾക്കും
മെറ്റാ എഐയുടെ പുതിയ ശബ്ദമായി ബോളിവുഡ് താരം ദീപിക പദുക്കോൺ കരാറൊപ്പിട്ടു. സോഷ്യൽ മീഡിയയിലെ ഒരു വീഡിയോയിലൂടെയാണ് ദീപിക ഈ സഹകരണം പ്രഖ്യാപിച്ചത്. എഐ അസിസ്റ്റൻ്റിന് ശബ്ദം നൽകുന്ന ആദ്യത്തെ ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒരാളാണ് ദീപിക. പുതിയ സംരംഭത്തെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ താരം ആവേശം പ്രകടിപ്പിച്ചു. “ഇത് വളരെ മികച്ച കാര്യമാണ് എന്ന് ഞാൻ കരുതുന്നു! ഞാൻ ഇപ്പോൾ മെറ്റാ എഐയുടെ
കാലിഫോര്‍ണിയ: ഫേസ്ബുക്കിലൂടെ ഡേറ്റിംഗ് ലക്ഷ്യമിടുന്നവര്‍ക്ക് സന്തോഷ വാർത്തയുമായിട്ടാണ് മെറ്റ എത്തിയിരിക്കുന്നത്. ഫേസ്ബുക്കിന്‍റെ ആപ്പിലും വെബ്‌സൈറ്റിലും പുതിയ എഐ പവർഡ് ഡേറ്റിംഗ് അസിസ്റ്റന്‍റും, മീറ്റ് ക്യൂട്ട് (Meet Cute) എന്ന ഫീച്ചറുമാണ് ഇത്തരക്കാർക്കായി മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് ഈ പുതിയ ഫീച്ചറുകള്‍ രൂപകൽപ്പന
കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനി മെറ്റയും ചേര്‍ന്ന് സംയുക്ത സംരംഭം രൂപീകരിക്കുന്നു. ഇന്ത്യയിലെയും മറ്റ് തെരഞ്ഞെടുത്ത രാജ്യങ്ങളിലെയും കമ്പനികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സേവനങ്ങള്‍ നല്‍കുകയാണ് പുതിയ കമ്പനിയുടെ ലക്ഷ്യം. പുതിയ സംയുക്ത സംരംഭം ആരംഭിക്കുന്നതിനായി ഇരുകമ്പനികളും ചേര്‍ന്ന് 855 കോടി രൂപയാണ് ആദ്യഘട്ടത്തില്‍




















