Home Posts tagged Meera Jasmine
Entertainment Homepage Featured News

തരുണ്‍ മൂര്‍ത്തി-മോഹന്‍ലാല്‍ ചിത്രം ആരംഭിച്ചു; നായിക മീര ജാസ്മിന്‍

‘തുടരും’ വിജയത്തിനു ശേഷം മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും ഒന്നിക്കുന്ന ചിത്രത്തിനു ഔദ്യോഗികമായി തുടക്കം. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ തിരക്കഥയുടെ പൂജ നടന്നു. ചിത്രീകരണം ഉടന്‍ ആരംഭിക്കുകയും മോഹന്‍ലാല്‍ എത്തുകയും ചെയ്യും. നവാഗതനായ ഓസ്റ്റിന്‍ ഡാന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ്