Home Posts tagged Meena
Cinema Entertainment

ആ വിമാന ദുരന്തത്തിൽ ഞാനും ഉണ്ടാവേണ്ടതായിരുന്നു; വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തലുമായി മീന

മലയാളികൾക്ക് ഇന്നും മറക്കാനാവാത്ത നടിയാണ് സൗന്ദര്യ. കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലെ ആമിനയെ അത്രവേ​ഗം മലയാളികൾക്ക് മറക്കാൻ കഴിയില്ല. 2004-ൽ വെറും 31-ാം വയസ്സിലാണ് സൗന്ദര്യ വിമാനം ദുരന്തത്തിൽ മരിച്ചത്. ആ അപകടത്തിൽ താനുമുണ്ടായേനെയെന്ന് നടി മീന വെളിപ്പെടുത്തി. ജഗപതി ബാബുവിന്റെ ടോക്ക് ഷോയിൽ