കോഴിക്കോട്: എല്ലാ വിഭാഗം ചികിത്സകളും ഉള്‍പ്പെടുത്തിയാല്‍ മാത്രമേ മെഡിസെപ്പ് പദ്ധതിയില്‍ തുടരാനാകൂ എന്ന നിബന്ധന പാലിക്കാത്തതിനെ തുടർന്ന് ചില സ്വകാര്യ ആശുപത്രികള്‍ പദ്ധതിക്ക് പുറത്ത്. ഭാഗികമായി എം പാനലായ സ്വകാര്യ ആശുപത്രികളെയാണ് മെഡിസെപ്പ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയത്. ഇതോടെ ചികിത്സ

















