Home Posts tagged Medical College Doctors Strike
Homepage Featured Kerala News

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കുന്നു; സെക്രട്ടറിയേറ്റ് ധര്‍ണയും സത്യഗ്രഹവും നടത്തും

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കുന്നു സമരത്തിന്റെ ഭാഗമായുള്ള സെക്രട്ടറിയേറ്റ് ധര്‍ണയും സത്യഗ്രഹവും ഇന്ന് നടക്കും. ഒപി ബഹിഷ്‌കരണത്തോടൊപ്പം അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് ചികിത്സാ നടപടികളും നടത്തുന്നില്ല. ശമ്പള പരിഷ്‌കരണ കുടിശ്ശിക അന്യായമായി
Homepage Featured Kerala News

സർക്കാർ ചർച്ചയ്ക്ക് വിളിച്ചില്ല; മെഡിക്കൽ കോളേജ് ഡോക്ടർമാർ 13 ന് പണിമുടക്കും

തിരുവനന്തപുരം: സമാധാനപരമായി സമരം ചെയ്തിട്ടും സർക്കാർ ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് ആരോപിച്ച്‌ ഗവൺമെന്റ് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ നവംബർ 13 ന് സമ്പൂർണ്ണ പണിമുടക്ക് നടത്തും. അത്യാഹിത സേവനങ്ങൾ ഒഴികെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുമെന്നും സംഘടന അറിയിച്ചു. ഇതുവരെ സമാധാനപരമായി സമരമാർഗങ്ങൾ സ്വീകരിച്ചിട്ടും സർക്കാർ അതിനെ കണ്ടില്ലെന്ന്