തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വിതരണം ചെയ്ത ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ കുടിശ്ശിക തീർക്കാനായില്ലെന്ന കാരണത്താൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് വിതരണക്കാർ. കുടിശ്ശിക അടയ്ക്കാത്ത സാഹചര്യത്തിൽ വിതരണം ചെയ്ത സ്റ്റോക്ക് തിരിച്ചെടുക്കാനാണ് വിതരണക്കാരുടെ തീരുമാനം. ആവശ്യമായ

















