Home Posts tagged Medical Allottment
Homepage Featured Kerala News

മെഡിക്കൽ അലോട്ട്മെന്റ്: ആദ്യഘട്ടം പൂർത്തിയായി; സംവരണക്കാർ പിന്നെയും പിന്നിലെന്ന് പരാതി

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ അലോട്ട്മെന്റ് ആദ്യഘട്ടം പൂർത്തിയായപ്പോൾ സംവരണക്കാർ പിന്നെയും പിന്നിലെന്ന് പരാതി. പിന്നോക്ക ഹിന്ദു, മുസ്ലിം, ഈഴവ വിഭാഗങ്ങളെക്കാൾ ആനുകൂല്യം ലഭിച്ചത് മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ക്കാണെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. സർക്കാർ