ഡൽഹി: മാധ്യമങ്ങൾ മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസന്ധി നേരിടുന്നതായും ധാർമ്മിക പത്രപ്രവർത്തനം അടിയന്തിര ആവശ്യമെന്നും പിടിഐ സിഇഒയും എഡിറ്റർ-ഇൻ-ചീഫുമായ വിജയ് ജോഷി. ദേശീയ പത്ര ദിനത്തിൽ ഡൽഹിയിൽ നടത്തിയ പ്രസംഗത്തിലാണ് വിജയ് ജോഷി, മാധ്യമങ്ങൾ ഇതുവരെ നേരിട്ടിട്ടില്ലാത്ത വലിയ പ്രതിസന്ധിയിലെന്ന്

















