Home Posts tagged media
Homepage Featured India News

‘മാധ്യമ പ്രവർത്തനം പ്രതിസന്ധിയിൽ’; വാർത്തകൾ പ്രചരിക്കുന്നത് അൽ​ഗ്വരിതങ്ങളുടെ അടിസ്ഥാനത്തിൽ, വിശ്വാസ്യത തിരിച്ചുപിടിക്കണമെന്നും വിജയ് ജോഷി

ഡൽഹി: മാധ്യമങ്ങൾ മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസന്ധി നേരിടുന്നതായും ധാർമ്മിക പത്രപ്രവർത്തനം അടിയന്തിര ആവശ്യമെന്നും പി‌ടി‌ഐ സി‌ഇ‌ഒയും എഡിറ്റർ-ഇൻ-ചീഫുമായ വിജയ് ജോഷി. ദേശീയ പത്ര ദിനത്തിൽ ഡൽഹിയിൽ നടത്തിയ പ്രസംഗത്തിലാണ് വിജയ് ജോഷി, മാധ്യമങ്ങൾ ഇതുവരെ നേരിട്ടിട്ടില്ലാത്ത വലിയ പ്രതിസന്ധിയിലെന്ന്