Home Posts tagged MCD
Homepage Featured India News

ഡൽഹിയിൽ ബുൾഡോസർ രാജ്; തുർക്ക്മാൻ ​ഗേറ്റിൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി, ബിജെപി പ്രതിരോധത്തിൽ

ഡൽഹി: ഡൽഹി രാംലീല മൈതാനത്തിന് സമീപം തുർക്ക്മാൻ ​ഗേറ്റിൽ ബുൾഡോസർ രാജ്. പുലർച്ചെയോടെ എത്തിയ ഡൽഹി പോലീസാണ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയത്. നിരവധിപ്പേർ താമസിക്കുന്ന പ്രദേശത്ത് മറ്റ് ഒരു താമസസൗകര്യവും ഒരുക്കാതെയാണ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയത്. അനധികൃത കെട്ടിടങ്ങളാണ് നീക്കം ചെയ്തതെന്നാണ് മുനിസിപ്പൽ