Home Posts tagged MB RAJESH MINISTER
Homepage Featured Kerala News

എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ്; ഹൈക്കോടതിയിലെ തിരിച്ചടിക്ക് കാരണം ജലവിഭവ വകുപ്പ്

തിരുവനന്തപുരം: എലപ്പുള്ളി ബ്രൂവറി പദ്ധതി മുടങ്ങിയതിന് കാരണം ജലവിഭവ വകുപ്പിന്റെ നിലപാടാണെന്ന് മന്ത്രി എംബി രാജേഷ്. എന്നാൽ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്നും തദ്ദേശ എക്സൈസ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. മന്ത്രിസഭയുടെ തീരുമാന പ്രകാരമാണ് പദ്ധതിയെന്നും സർക്കാർ പദ്ധതിയുമായി മുന്നോട്ട് തന്നെ
Homepage Featured Kerala News

അടിയന്തിര പ്രമേയത്തിന് അപേക്ഷ നൽകാതെ പ്രതിപക്ഷം; വിഷയം ചർച്ച ചെയ്യേണ്ടി വരുമെന്ന ഭയമെന്ന് എംബി രാജേഷ്, നിയമസഭയിൽ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇന്ന് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് അപേക്ഷ നൽകുമെന്നായിരുന്നു നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നത്. എന്നാൽ പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നിയമസഭയിൽ അപേക്ഷ സമർപ്പിക്കാൻ തയ്യാറായില്ല. അതേസമയം ദേവസ്വം മന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു. അടിയന്തിര പ്രമേയത്തിന് അപേക്ഷ
Homepage Featured Kerala News

എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോ​ഗസ്ഥരുടെ എസ്കോർട്ട് എന്നത് വ്യാജ വാർത്ത: മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോട്ട് വേണമെന്ന് അജിത്ത് കുമാറിന്റെ നിർദേശമെന്ന വാർത്ത നിഷേധിച്ച് എംബി രാജേഷ്. വാർത്ത യാഥാർഥ്യമല്ലെന്നും വ്യാജ വാർത്തയുടെ ഉറവിടം അന്വേഷിക്കുമെന്നും എക്സൈസ് മന്ത്രി എംബി രാജേഷ് വ്യക്തമാക്കി. വ്യാജവാർത്തയ്ക്ക് പിന്നിൽ രാഷ്ട്രീയ ലാക്കാണെന്നും അഴിമതിക്കാരുടെ പ്രതികാരവും കാരണമാകാമെന്നുമാണ് മന്ത്രിയുടെ പ്രതികരണം. എക്സൈസ്
Kerala Lead News News

അതിദാരിദ്ര്യമുക്ത കേരളം; പദ്ധതി നടന്ന നാലരവർഷം നിർദേശങ്ങൾ ഇല്ലാതിരുന്നത് എന്തുകൊണ്ട്?,10 ചോദ്യങ്ങളുമായി എംബി രാജേഷ്

തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത കേരളം പദ്ധതി നടപ്പാക്കിയ നാലരവർഷം പ്രതിപക്ഷത്തിന് വിമർശനങ്ങളോ നിർദേശങ്ങളോ ഇല്ലാതിരുന്നത് എന്തുകൊണ്ടാണെന്ന് മന്ത്രി എംബി രാജേഷ് ചോദിച്ചു. ബഹു. പ്രതിപക്ഷ നേതാവിനോടും ബഹുമാന്യ വിദഗ്ദ്ധരോടും ചില ചോദ്യങ്ങൾ എന്ന തലക്കെട്ടോടെ മന്ത്രി ഫേസ് ബുക്കിലാണ് പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നത്. പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന പഞ്ചായത്തിലുള്ളവരും പദ്ധതി
Homepage Featured Kerala News

കെട്ടിടനിർമാണച്ചട്ടത്തിൽ മാറ്റം; രണ്ടുസെന്റിനകത്തുള്ള ചെറിയ വീടുകൾ റോഡിൽ നിന്ന് ഒരു മീറ്റർ വിട്ട് പണിയാം, പെർമിറ്റ് പുതുക്കലിനും മാറ്റം

തിരുവനന്തപുരം: ഇനി രണ്ടുസെന്റിനകത്തുള്ള ചെറിയ വീടുകൾ റോഡിൽ നിന്ന് ഒരു മീറ്റർ വിട്ട് പണിയാം. കെട്ടിട പെർമിറ്റിലുള്ള വ്യവസ്ഥകൾക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രി എംബി രാജേഷ് ആണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. കെട്ടിട പെർമിറ്റിലുള്ള വ്യവസ്ഥകൾക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 100 ചതുരശ്രമീറ്ററിൽക്കൂടാത്ത രണ്ടു സെന്റിനകത്ത് നിർമിക്കുന്ന വീടുകൾക്കാണ് റോഡിൽ