Home Posts tagged MAYOR ARYA RAJENDRAN
Homepage Featured Kerala News

മേയർ ആര്യ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയേയും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിനെ തടഞ്ഞ കേസിൽ നിന്ന് മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയേയും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി. മേയറും എംഎൽഎയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ല. 2024 ഏപ്രില്‍ 27 ന് രാത്രി 10 മണിക്കാണ് പാളയം സാഫല്യം
Homepage Featured Kerala News

ആര്യ രാജേന്ദ്രൻ ഇനി കോഴിക്കോട്ടേക്കോ? രാഷ്ട്രീയപ്രവർത്തന കേന്ദ്രം മാറാൻ താല്പര്യം

തിരുവനന്തപുരം: തിരുവനന്തപുരം മേയർ പദവി ചുമതല അവസാനിച്ചതിനെ തുടർന്ന് ആര്യ രാജേന്ദ്രന്റെ ഭാവി രാഷ്ട്രീയ പ്രവർത്തനം കോഴിക്കോട് കേന്ദ്രീകരിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ സജീവം. പാർട്ടി അനുമതി ലഭിച്ചാൽ താമസവും പ്രവർത്തനവും കോഴിക്കോട്ടേക്ക് മാറ്റാനുള്ള ആലോചന ഗൗരവമായി പരിഗണിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ബാലുശ്ശേരി എംഎൽഎയും ആര്യയുടെ ഭർത്താവുമായ കെ.എം. സച്ചിൻദേവ്
Homepage Featured Kerala News

ധിക്കാരി എന്ന് വിളിക്കുന്നത് സ്ത്രീ ആയതുകൊണ്ടാണ്; പാർട്ടി തന്ന പദവിയിൽ ഉയർന്നുപ്രവർത്തിച്ചുവെന്ന് ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: ധിക്കാരി എന്ന് വിളിക്കുന്നത് സ്ത്രീ ആയതുകൊണ്ടാണെന്നും പാർട്ടി തന്ന പദവിയിൽ ഉയർന്നുപ്രവർത്തിച്ചുവെന്നും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. വരാനിരിക്കുന്ന കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സിപിഎം തന്നെ മത്സരിപ്പിക്കാത്തത് വിവാദങ്ങൾ ഭയന്നല്ലെന്നും മേയര്‍ ആര്യ രാജേന്ദ്രൻ പറഞ്ഞു. പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സംസാരിക്കുകയായിരുന്നു മേയർ.