Home Posts tagged MATTATHOOR PANCHAYAT
Lead News Local News

മറ്റത്തൂരിൽ വീണ്ടും കോൺ​ഗ്രസിന് വോട്ട് ചെയ്ത് ബിജെപി; പഞ്ചായത്ത് വൈസ് പ്രസിഡന്റായി മിനിമോൾ, ഒരു യുഡിഎഫ് വിമതൻ എൽഡിഎഫിനെ പിന്തുണച്ചു

തൃശ്ശൂര്‍: മറ്റത്തൂർ പഞ്ചായത്തിൽ വീണ്ടും കോൺ​ഗ്രസിന് വോട്ട് ചെയ്ത് ബിജെപി അംഗങ്ങൾ. നാല് ബിജെപി അം​ഗങ്ങളാണ് കോൺ​ഗ്രസിന് വോട്ട് ചെയ്തത്. ഒരു കോൺ​ഗ്രസ് അം​ഗം എൽഡിഎഫിനെ പിന്തുണച്ചു. എൽഡിഎഫിനും കോൺ​ഗ്രസിനും വോട്ട് 11-11 എന്ന നിലയിലായതോടെ നടന്ന നറുക്കെടുപ്പിൽ മിനിമോൾ വൈസ് പ്രസിഡന്റായി
Homepage Featured Kerala Local News

മറ്റത്തൂരിൽ ബിജെപി പിന്തുണയിൽ ജയിച്ച വൈസ് പ്രസിഡന്റ് രാജിവെച്ചു; പദവിയിൽ തുടർന്ന് പ്രസിഡന്റ്

തൃശൂർ: മറ്റത്തൂരിൽ ബിജെപി പിന്തുണയോടെ ജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു. നൂർജഹാൻ നവാസ് ആണ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. കോൺ​ഗ്രസിന്റെ സ്ഥാനാർഥിയായി ജയിച്ചാണ് നൂർജഹാൻ നവാസ് പഞ്ചായത്ത് അം​ഗമായത്. തുടർന്നാണ് ബിജെപി പിന്തുണയിൽ ഇവർ പഞ്ചായത്ത് വൈസ് പ്രസിഡന്റായത്. ജനവിധി അട്ടിമറിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് നൂർജഹാൻ നവാസ് രാജിക്ക് തയ്യാറായിരിക്കുന്നത്.
Homepage Featured Kerala Local News

മറ്റത്തൂരിൽ കോൺ​ഗ്രസിന്റെ ഒത്തുതീർപ്പ്: ബിജെപി പിന്തുണയോടെ ജയിച്ച വൈസ് പ്രസിഡന്റ് രാജി വെയ്ക്കും; പഞ്ചായത്ത് പ്രസിഡന്റ് തുടരും

തൃശൂർ: ബിജെപി പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്ത മറ്റത്തൂർ പഞ്ചായത്തിൽ ഒത്തുതീർപ്പുമായി കോൺ​ഗ്രസ്. ബിജെപി പിന്തുണയോടെ ജയിച്ച മറ്റത്തൂരിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി വെയ്ക്കും. അതേസമയം കോൺ​ഗ്രസ് വിമതനായി മത്സരിച്ച് വാർഡിൽ ജയിച്ചതിനാൽ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കേണ്ടതില്ലെന്നാണ് തീരുമാനം. ബിജെപി പിന്തുണയോടെ ജയിച്ച
Homepage Featured Kerala News

‘ഒറ്റച്ചാട്ടത്തിന് കോൺ​ഗ്രസ് ബിജെപിയിൽ എത്തി, കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇത്’; മറ്റത്തൂർ പഞ്ചായത്തിലെ കൂറുമാറ്റത്തിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: തൃശൂരിലെ മറ്റത്തൂർ പഞ്ചായത്തിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച അം​ഗങ്ങൾ ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്തി, ഭരണവും പിടിച്ചെന്ന് മുഖ്യമന്ത്രി. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റത്തൂർ പഞ്ചായത്തിലെ കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപിയുമായി സഹകരിച്ചതുമായി