Home Posts tagged Maruti Suzuki Jimny
Auto Homepage Featured Lifestyle

വീണ്ടും കിഴിവ് ! ഇത്തവണ ജിംനി ഞെട്ടിക്കുമെന്ന് മാരുതി

മുംബൈ: ജിംനിക്കു വീണ്ടും കിഴിവുകളുടെ പൂരം ! മാരുതി സുസുക്കി ഇന്ത്യ ജിംനി എസ്‍യുവിക്ക് ജിഎസ്‍ടി കിഴിവു കൂടാതെ ഒരു ലക്ഷം രൂപയുടെ വിലക്കിഴിവും പ്രഖ്യാപിച്ചു. കമ്പനി നേരിട്ട് ക്യാഷ് ഡിസ്‌കൗണ്ടായിട്ടാണ് ഈ ആനുകൂല്യം നൽകുന്നത്. കൂടാതെ സ്ക്രാച്ച് കാർഡുകളിൽ നിന്ന് 50,000 രൂപ നേടാനുള്ള അവസരവും