മുംബൈ: ഇലക്ട്രിക് കാർ പ്രേമികളുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് മാരുതി സുസുക്കി ഇ-വിറ്റാര ഡിസംബർ 2 ന് എത്തുമെന്ന് ഔദ്യോഗിക സ്ഥിരീകരണമായി. മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാറാണ് ഇ-വിറ്റാര. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലെ സാമ്പത്തിക ഫലങ്ങളുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിനിടെ

















