Home Posts tagged Mark Zuckerberg
Homepage Featured Lifestyle Tech

മികച്ച എ ഐ പ്രതിഭകൾ മെറ്റ വിടാൻ കാരണമെന്ത്? മാർക്ക് സക്കർബർഗിന്റെ പദ്ധതികൾ പാളിയതെവിടെ?

വാഷിംഗ്‌ടൺ ഡിസി: മെറ്റയെ എ ഐയുടെ ( കൃത്രിമബുദ്ധി ) മുൻനിരയിലേക്ക് എത്തിക്കാനുള്ള മാർക്ക് സക്കർബർഗിന്റെ നീക്കത്തിന് പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചടി നേരിടുന്നതായി റിപ്പോർട്ട്. കമ്പനിയുടെ പുതുതായി രൂപീകരിച്ച മെറ്റാ സൂപ്പർഇന്റലിജൻസ് ലാബ്‌സ് (MSL) പ്രഖ്യാപനം വന്ന് മാസങ്ങൾക്ക് ശേഷം നിരവധി പ്രമുഖ