വാഷിങ്ടൺ : 2025ലെ നൊബേൽ സമ്മാന പ്രഖ്യാപനത്തിൽ ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കാത്തതിൽ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. സമാധാനത്തിനുള്ള നൊബേൽ പുരസ്കാര ജേതാവായ വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്ക് നിരവധി തവണ സഹായം നൽകിയിട്ടുണ്ടെന്ന് ട്രംപ്
സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെനൻസ്വലയിലെ ജനാധിപത്യ പ്രവർത്തക മരിയ കൊറീന മചാഡോയ്ക്ക്. വെനിൻസ്വലയിലെ പ്രതിപക്ഷനേതാവാണ് മരിയ കൊറീന. ജനാധിപത്യ അവകാശ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം. വെനിൻസ്വലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് നീതിപൂർവമായും സമാധാനപരമായും നീങ്ങുന്നതിനുമാണ് പുരസ്കാരമെന്ന് നൊബേൽ പുരസ്കാര


















