റായാപൂർ: ഛത്തിസ്ഗഢിലെ ബിജാപൂരിൽ മാവോവാദികൾ രണ്ടുപേരെ വെട്ടിക്കൊന്നു. പൊലീസിന് വിവരം ചോർത്തിയെന്നാരോപിച്ചാണ് ആക്രമണം നടത്തിയത്. സൈനികന്റെ സഹോദരനുംപൊലീസ് ജോലിക്കായി ശ്രമിക്കുന്ന ഉദ്യോഗാർത്ഥിയുമാണ് മാവോവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രവി കട്ടം (25), തിരുപ്പതി സോദി (38) എന്നിവരെയാണ് മാവോവാദികൾ

















