ഡൽഹി:രാജ്യത്ത് തൊഴിൽ നിയമങ്ങളിൽ സമഗ്ര മാറ്റവുമായി ലേബർ കോഡുകൾ പ്രാബല്യത്തിൽ. 2019-20 കാലയളവിൽ പാർലമെന്റ് പാസാക്കിയ നാല് കോഡുകളും ബന്ധപ്പെട്ട നിയമങ്ങളും വെള്ളിയാഴ്ച കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. സ്ത്രീകൾക്കുള്ള തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ്

















