ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കിയത് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ ആണെന്ന വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. ഗംഭീര്‍ പരിശീലകനായി ചാര്‍ജ്ജെടുത്ത ശേഷം ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉണ്ടായെന്നും തിവാരി പറഞ്ഞു. ഏകദിന ഫോര്‍മാറ്റില്‍ രോഹിത്

















