Home Posts tagged Manmohan Singh
Homepage Featured India News

‘ഹാഫിസ് സയീദിനെ സന്ദർശിച്ചതിൽ മൻമോഹൻ സിംഗ് തന്നോട് നന്ദി പറഞ്ഞു’; വെളിപ്പെടുത്തലുമായി യാസീൻ മാലിക്

ന്യൂഡൽഹി: ലഷ്കർ-ഇ-തൊയ്ബ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിനെ സന്ദർശിച്ചതിന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തന്നോട് നേരിട്ട് നന്ദി പറഞ്ഞുവെന്ന് വെളിപ്പെടുത്തലുമായി ഭീകരവാദത്തിന് ധനസഹായം നൽകിയ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് ഭീകരൻ യാസിൻ