Home Posts tagged Manjummal BOYS
Homepage Featured Kerala News

ഗുണ കേവിൽ നിന്നും രക്ഷപെട്ട സുഭാഷിന് ഏലൂർ നഗരസഭയിൽ രക്ഷയുണ്ടോ ?

ഏലൂർ: വൻ ഹിറ്റായിരുന്ന മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയ്ക്ക് പ്രചോദനമായ സുഭാഷ് ഏലൂർ നഗരസഭയിലെ ഇരുപത്തിയേഴാം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്. കൊടൈക്കനാലിലെ ഗുണ കേവിൽ നിന്നും സാഹസികമായി തിരിച്ചു വന്ന അതേ സുഭാഷ് തന്നെയാണ് സ്ഥാനാർത്ഥി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത് മുതൽ റിയൽ
Homepage Featured Kerala News

സാമ്പത്തിക തട്ടിപ്പ് കേസ്: വിദേശയാത്ര അനുമതി തള്ളി കോടതി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിന്റെ വിദേശയാത്ര അനുമതി നിഷേധിച്ചു. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ദുബായിൽ നടക്കുന്ന അവാർഡ് ഷോയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് സൗബിൻ സമർപ്പിച്ച ഹർജി തള്ളിയത്. കേസിലെ ജാമ്യ വ്യവസ്ഥ പ്രകാരം വിദേശത്ത് പോകാനാവില്ലെന്ന് നിർദേശം ഉണ്ടായിരുന്നു. ഈ നിർദേശം ചോദ്യം