മഞ്ജു വാരിയർ എന്ന പേര് മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്നത് 1996 ൽ പുറത്തിറങ്ങിയ സല്ലാപം എന്ന ചിത്രത്തിലൂടെയാണ്. സിനിമയിൽ അരങ്ങേറ്റം കുറിച്ച് ഒരു വർഷം ആകുമ്പോഴേക്കും പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുകയെന്നത് അക്കാലത്ത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ തന്റെ 18-ാം വയസ്സിൽ തന്നെ മഞ്ജു അത്