Home Posts tagged Maniyan Pilla Raju
Homepage Featured Kerala News

മണിയൻ പിള്ള രാജുവിന്റെ കാർ അപകടം; വൈദ്യപരിശോധന വൈകിയതിൽ പൊലീസിന് ബോധപൂർവ്വമായ വീഴ്ചയില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: കാർ അപകടക്കേസിൽ മണിയൻപിള്ള രാജുവിന്റെ വൈദ്യ പരിശോധന വൈകിയ സംഭവത്തിൽ മ്യൂസിയം പൊലീസിനെ സംരക്ഷിച്ച് സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്. തുടക്കം മുതൽ രാജുവിനെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്. അപകടവിവരം അറിഞ്ഞയുടനെ പൊലീസ്
Homepage Featured Kerala News

വാഹനാപകടം; നടൻ മണിയൻ പിള്ള രാജുവിന് ജാമ്യം; നടന്റെ വോള്‍വോ കാര്‍ കണ്ടെത്തി; തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: ഇന്നലെ രാത്രി ട്രിവാൻഡ്രം ക്ലബ്ബിന് മുന്നില്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിന് ജാമ്യം. അപകടത്തിൽ നേരത്തെ മണിയൻപിള്ള രാജുവിനെതിരെ കേസെടുത്ത പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അപകടമുണ്ടാക്കിയ വോള്‍വോ കാര്‍ കണ്ടെത്തി. ടെന്നീസ് ക്ലബ്ബിന്‍റെ പിന്നിൽ നിന്നാണ് മണിയൻപിള്ള രാജുവിന്‍റെ കാര്‍ കണ്ടെത്തിയത്. എഫ്ഐആറിൽ നടന്‍റെ
Homepage Featured Kerala News

ട്രിവാന്‍ഡ്രം ക്ലബിനുമുന്നിൽ കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് പരുക്ക്; നിർത്താതെ പോയ കാർ ഓടിച്ചത് മണിയൻപിള്ള രാജു

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിനുമുന്നിൽ മണിയൻപിള്ള രാജുവിന്റെ കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് പരുക്ക്. ട്രിവാന്‍ഡ്രം ക്ലബിലെ സുബ്രമണ്യം ഹാളിൽ നിന്ന് വരുകയായിരുന്ന നടന്റെ കാർ ബൈക്കിൽ ഇടിച്ച് നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരുക്ക് പറ്റിയത്. അപകടത്തിൽ നിവേദിതിന്‍റെ കാലുകൾ ഒടിഞ്ഞു. സൂരജിന്റെ നട്ടെല്ലിന് പരുക്കുണ്ട്. പരുക്കേറ്റവരിൽ ഒരാൾ ഒരാൾ കിംസിലും ഒരാൾ എസ്