Home Posts tagged Manipur
Homepage Featured India News

മണിപ്പൂരിൽ വീണ്ടും കുക്കി-മെയ്തി സംഘർഷം

ഇംഫാൽ: ബിരേൻസിങ് മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതോടെ അവസാനിച്ച മണിപ്പൂരിലെ സംഘർഷം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമാകുന്നുവെന്ന് റിപ്പോർട്ട്. കുക്കി-മെയ്തി വിഭാ​ഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് മണിപ്പൂരിൽ നടക്കുന്നത്. പുതുതായി രൂപീകരിച്ച സർക്കാരിന്‍റെ ഭാഗമായ
Homepage Featured India News

മണിപ്പൂരിൽ വീണ്ടും സംഘർഷം; കനത്ത ജാഗ്രതയിൽ സുരക്ഷാസേന, കുക്കി മേഖലകളിൽ ഇന്ന് അടച്ചുപൂട്ടൽ

ഇംഫാൽ: രാഷ്ട്രപതിഭരണം അവസാനിച്ചതിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും സംഘർഷം. കുക്കി വിഭാ​ഗത്തിലുള്ളവരുടെ പ്രതിഷേധമാണ് അക്രമാസക്തമായത്. കുക്കി വിഭാ​ഗത്തിൽ നിന്നുള്ള എംഎൽഎമാർ എൻഡിഎ സർക്കാരിന്‍റെ ഭാഗമായതിന് എതിരെയായിരുന്നു പ്രതിഷേധം. അക്രമത്തെത്തുടർന്ന് കുക്കി മേഖലകൾ ഇന്ന് സുരക്ഷാസേന അടച്ചുപൂട്ടും. മണിപ്പൂരിലെ ചുരചന്ദ്പൂരിൽ കഴിഞ്ഞ ദിവസം വ്യാപക അക്രമം ഉണ്ടായിരുന്നു. വാഹനഗതാഗതം
Homepage Featured India News

മണിപ്പൂരിലെ രാഷ്ട്രപതി ഭരണം അവസാനിക്കാനിരിക്കെ 20 ബിജെപി എംഎൽഎമാർ ഡൽഹിയിൽ

ഇംഫാൽ: ഈ മാസം 12-ന് മണിപ്പൂരിലെ രാഷ്ട്രപതിഭരണം അവസാനിക്കാനിരിക്കെ 20 ബിജെപി എംഎൽഎമാർ ഡൽഹിയിലെത്തി. മണിപ്പൂർ ബിജെപി അധ്യക്ഷ എ ശാരദാദേവിയും നാഷണൽ പീപ്പിൾസ് പാർട്ടിയുടെയും നാഗ പീപ്പിൾസ് ഫ്രണ്ടിന്റെയും എംഎൽഎമാരും ഡൽഹിയിൽ എത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. മണിപ്പൂരടക്കം വടക്കുകിഴക്കൻസംസ്ഥാനങ്ങളുടെ ചുമതലയുള്ള ബിജെപി നേതാവ് സാംബിത്ത്‌ പത്ര ഇന്ന് ഇവരുമായി കൂടിക്കാഴ്ച നടത്തും.