ഊണിനും കഞ്ഞിക്കും രുചിയേകാൻ മാങ്ങ അച്ചാർ പോലെ മറ്റൊരു വിഭവം ഇല്ല. പച്ചമാങ്ങയുടെ പുളിയും മുളകുപൊടിയുടെ എരിവും ഉലുവയുടെയും കായത്തിന്റെയും ഗന്ധവും ഒത്തുചേരുമ്പോൾ ലഭിക്കുന്ന ആ പ്രത്യേക സ്വാദ് ഏതൊരു ഭക്ഷണപ്രേമിയുടെയും പ്രിയപ്പെട്ടതാണ്. അച്ചാറുകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്ന ചോദിച്ചാലും അധികം

















