ശബരിമല: മണ്ഡലകാല മഹോത്സവത്തിനായി ശബരിമല ക്ഷേത്രം തുറന്നത് മുതൽ ശബരിമലയിൽ ശക്തമായ പരിശോധനയുമായി എക്‌സൈസ് വകുപ്പ്. മകരവിളക്ക് മഹോത്സവത്തിന് നടതുറന്ന രണ്ടാം ദിനമായ ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം ശബരിമലയിൽ 224 റെയ്ഡുകളും 53 വാഹന പരിശോധനകളും എക്സൈസ് വകുപ്പ് നടത്തി. പുകയില ഉത്പന്നങ്ങളും കഞ്ചാവും

















