Home Posts tagged Mammutty
Homepage Featured Kerala News

ഇതൊരുയാത്രയാണ്, മത്സരമല്ല; സ്നേഹത്തിന് നന്ദിയെന്ന് മമ്മൂട്ടി

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയതിൽ സന്തോഷവും സ്നേഹത്തിന് നന്ദിയുമറിയിച്ച് മമ്മൂട്ടി. ഇത് ഓട്ടമത്സരം പോലെ ഒരു മത്സരമല്ലെന്നും ഇതൊരു യാത്രയാണെന്നും മമ്മൂട്ടി പറഞ്ഞു. പുരസ്കാര ലബ്ധിക്ക് ശേഷമുള്ള ആദ്യപ്രതികരണത്തിൽതന്റെയൊപ്പം അം​ഗീകാരം നേടിയ എല്ലാവരേയും മമ്മൂട്ടി
Homepage Featured Kerala News

അതിദാരിദ്ര്യമുക്ത കേരളം; പ്രഖ്യാപനത്തില്‍ മോഹന്‍ലാലും കമല്‍ഹാസനും പങ്കെടുക്കില്ല

തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ നിന്ന് രാജ്യസഭാംഗവും നടനുമായ കമല്‍ഹാസനും നടന്‍ മോഹന്‍ലാലും പിൻമാറി. അതേസമയം, ചടങ്ങില്‍ നടന്‍ മമ്മൂട്ടി പങ്കെടുക്കും. മമ്മൂട്ടിയെ മന്ത്രി വി. ശിവന്‍കുട്ടി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രഖ്യാപനത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍