Mammootty: 2024 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നവംബര്‍ ഒന്നിനു പ്രഖ്യാപിക്കും. നടനും സംവിധായകനുമായ പ്രകാശ് രാജ് ചെയര്‍മാനായ അവാര്‍ഡ് നിര്‍ണയ സമിതി സിനിമകളുടെ സ്‌ക്രീനിങ് പൂര്‍ത്തിയാക്കുകയാണ്. 128 സിനിമകളാണ് അവാര്‍ഡിനായിസമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. മികച്ച നടനുള്ള കാറ്റഗറിയില്‍ വാശിയേറിയ
എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ ഒരുക്കിയ പഴശ്ശിരാജ റിലീസ് ചെയ്തിട്ടു 16 വര്‍ഷം തികയുന്നു. 2009 ഒക്ടോബര്‍ 16 നായിരുന്നു പഴശ്ശിരാജയുടെ റിലീസ്. 40 കോടിക്കു മുകളില്‍ കളക്ഷന്‍ നേടി ഇന്‍ഡസ്ട്രിയല്‍ ഹിറ്റാകാന്‍ പഴശ്ശിരാജയ്ക്കു സാധിച്ചിരുന്നു. മമ്മൂട്ടി, ശരത് കുമാര്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, കനിഹ എന്നിവരാണ് പഴശ്ശിരാജയില്‍ പ്രധാന വേഷങ്ങളില്‍. യഥാര്‍ഥത്തില്‍
2000ൽ രാജീവ് മേനോൻ സംവിധാനത്തിൽ പുറത്തിറങ്ങിയ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന റൊമാന്റിക് മ്യൂസിക്കൽ ഡ്രാമ, തമിഴ് സിനിമയിലെ മോഡേൺ ക്ലാസ്സിക്കുകളിൽ ഒന്നാണ്. മമ്മൂട്ടി, ഐശ്വര്യ റായ്, തബു, അജിത് കുമാർ, അബ്ബാസ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ഏറെ പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ. താര നിരയോടൊപ്പം ചിത്രത്തിൽ എ ആർ റഹ്മാൻ ചിട്ടപ്പെടുത്തിയ



















