Home Posts tagged Mammoottykampany
Cinema Entertainment Homepage Featured News

പ്രൊമോഷന്‍ മന്ദഗതിയില്‍, റിലീസ് നീട്ടുമെന്നും അഭ്യൂഹം; മമ്മൂട്ടി കമ്പനിക്കെതിരെ ആരാധകര്‍

ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമായ സിനിമകള്‍ മലയാളത്തിനു സമ്മാനിച്ച നിര്‍മാണ കമ്പനിയാണ് ‘മമ്മൂട്ടി കമ്പനി’. അതേസമയം ബോക്‌സ്ഓഫീസില്‍ ‘മമ്മൂട്ടി കമ്പനി’ സിനിമകള്‍ക്കു വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കാത്തത് പോരായ്മയുമാണ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ സിനിമയായ