Home Posts tagged Mammootty
Cinema Entertainment Homepage Featured

‘പേട്രിയറ്റി’ല്‍ ഞാനാണ് വില്ലന്‍; സര്‍പ്രൈസ് പൊട്ടിച്ചോ ഫഹദ്?

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ‘പേട്രിയറ്റ്’. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി തുടങ്ങി വന്‍ താരനിര ഈ ചിത്രത്തില്‍ അണിനിരക്കുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം വേള്‍ഡ് വൈഡായി ഏപ്രില്‍ 21 നു തിയറ്ററുകളിലെത്തും. പേട്രിയറ്റിനെ പുതിയ
Entertainment Features Homepage Featured

മമ്മൂട്ടിയുടെ ലുക്കും നോക്കിയിരുന്നവര്‍ക്കു മുന്നിലേക്ക് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടു ! ‘ഞാനും സുഹൃത്തും ഇതിലുണ്ട്’

നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ‘ചത്താ പച്ച’യുടെ അപ്‌ഡേറ്റില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് മലയാള സിനിമാലോകം. കാരണം വേറൊന്നുമല്ല, മലയാളത്തിന്റെ മഹാനടന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഈ പ്രൊജക്ടിന്റെ ഭാഗമാകുന്നു എന്നതാണ് ‘ചത്താ പച്ച’ ടീം പുറത്തുവിട്ട പുതിയ അപ്‌ഡേറ്റ്. നേരത്തെ മമ്മൂട്ടി ഈ ചിത്രത്തില്‍ കാമിയോ വേഷത്തിലുണ്ടെന്ന കാര്യം
Cinema Entertainment Homepage Featured

അഹമ്മദ് അലിയാകാന്‍ മമ്മൂട്ടി, ആമിര്‍ അലിയുടെ പിതാവ്; പൃഥ്വിരാജ് ചിത്രത്തില്‍ മെഗാസ്റ്റാറിനു അതിഥി വേഷം?

മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ഖലീഫ’യില്‍ മമ്മൂട്ടി സുപ്രധാന കാമിയോ വേഷം അവതരിപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും മലയാള സിനിമയുമായി അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആമിര്‍ അലി എന്ന
Cinema Entertainment Homepage Featured

മമ്മൂട്ടിയും സംസ്ഥാന അവാര്‍ഡുകളും

ഒരിക്കല്‍ കൂടി മമ്മൂട്ടിയെ തേടി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം എത്തിയിരിക്കുന്നു. 2024 ലെ മികച്ച പ്രകടനങ്ങളില്‍ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ‘ഭ്രമയുഗ’മാണ് മമ്മൂട്ടിയെ അവാര്‍ഡിനു അര്‍ഹനാക്കിയിരിക്കുന്നത്. 2022 ലെ സംസ്ഥാന പുരസ്‌കാരത്തിലും ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിലൂടെ മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്താം തവണയാണ്
Cinema Entertainment Homepage Featured

മമ്മൂട്ടിയും ‘മാര്‍ക്കോ’ നിര്‍മാതാക്കളും ഒന്നിക്കുമ്പോള്‍; വരുന്നത് ‘ദേശി എസ്‌കോബാര്‍’ ?

‘മാര്‍ക്കോ’യിലൂടെ ശ്രദ്ധിക്കപ്പെട്ട ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒന്നിക്കുമ്പോള്‍ ഒരു അഡാറ് ഐറ്റത്തില്‍ കുറഞ്ഞതൊന്നും മലയാളി പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. മമ്മൂട്ടിയും ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും ഒന്നിക്കുന്നതായി നിര്‍മാണ കമ്പനി ഉടമ ഷെരീഫ് മുഹമ്മദ് സ്ഥിരീകരിക്കുമ്പോഴും ആരാണ് സംവിധായകനെന്ന് മാത്രം ഇതുവരെ
Cinema Entertainment Homepage Featured

മമ്മൂട്ടിയും രഞ്ജിത്തും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്

ബ്ലാക്ക്, പ്രാഞ്ചിയേട്ടന്‍, പാലേരിമാണിക്യം തുടങ്ങി ഒരുപിടി നല്ല സിനിമകള്‍ മലയാളത്തിനു സമ്മാനിച്ചതാണ് മമ്മൂട്ടി-രഞ്ജിത്ത് കൂട്ടുകെട്ട്. വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും ഒന്നിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായേക്കുമെന്നാണ് വിവരം. രഞ്ജിത്തും മമ്മൂട്ടിയും തമ്മില്‍ പ്രാഥമിക