ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തിയ നിവിന്‍ പോളിയുടെ ‘സര്‍വ്വം മായ’ 100 കോടി ക്ലബില്‍ കയറി. ഹൊറര്‍-കോമഡി ഴോണറിലുള്ള ചിത്രത്തിനു കുടുംബപ്രേക്ഷകരില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം ഇതോടെ ക്രിസ്മസ് വിന്നറുമായി. നിവിന്‍ പോളിയുടെ ആദ്യ നൂറ്

















