Home Posts tagged MALAYALAM MOVIE PROMOTION
Cinema Entertainment Homepage Featured Videos

ഇത് പക്കാ ഹോളിവുഡ് ലെവൽ; ആക്ഷനിൽ ത്രില്ലടിപ്പിക്കാൻ ഡോൺ മാക്സിൻ്റെ ടെക്നോ ത്രില്ലർ ‘അറ്റ്’

ചിത്രത്തിൻ്റെ ട്രെയിലർ ലഞ്ച് കൊച്ചിയിൽ നടന്നു.. ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റര്‍ ഡോണ്‍ മാക്സ് ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അറ്റ്’ൻ്റെ ട്രെയിലർ പുറത്ത്. കൊച്ചിയിൽ നടന്ന ചിത്രത്തിൻ്റെ ട്രെയിലർ ലോഞ്ചിൽ മലയാളത്തിലെ നിരവധി പ്രമുഖർ പങ്കെടുത്തു. പുതുമുഖം ആകാശ് സെൻ, ഷാജു
Cinema Entertainment Homepage Featured

നിവിന്‍ ഈസ് ബാക്ക്; ‘പ്രേമം’ തീര്‍ത്ത് ‘സര്‍വ്വം മായ’, മമ്മൂട്ടിക്കില്ലാത്ത നേട്ടത്തിലേക്ക് !

നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ‘സര്‍വ്വം മായ’ ബ്ലോക്ക്ബസ്റ്റര്‍ സ്റ്റാറ്റസിലേക്ക്. ചിത്രത്തിന്റെ ആഗോള ബോക്‌സ്ഓഫീസ് കളക്ഷന്‍ 75 കോടി കടന്നു. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായിരിക്കുകയാണ് ‘സര്‍വ്വം മായ’. റിലീസ് ചെയ്തു എട്ട് ദിവസം കൊണ്ടാണ് ചിത്രം 75 കോടിയിലേക്ക് എത്തിയത്. ക്രിസ്മസ് അവധിക്ക് മറ്റു സിനിമകളൊന്നും
Cinema Entertainment Homepage Featured

ലാലേട്ടാ, ഞാൻ ഷറഫുദ്ദീനാണേ.. ആക്ടർ ഷറഫുദ്ദീൻ; രാവണപ്രഭുവിന്റെ റിലീസ് തീയതി മാറ്റാൻ ആവശ്യവുമായി മോഹൻലാലിന് ഫോൺ കോൾ

കൊച്ചി: നടൻ ഷറഫുദ്ദീൻ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ്. ആന്റണി പെരുമ്പാവൂരിനെ ഫോണിൽ വിളിച്ച് ഷറഫുദ്ദീൻ ലാലേട്ടനോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ആന്റണി പെരുമ്പാവൂർ ലാലേട്ടന് ഫോൺ കൈമാറുന്നു. പെറ്റ് ഡിറ്റക്ടീവ് എന്ന പുതിയ ചിത്രമുണ്ടെന്നും വളരെ കഷ്ടപ്പെട്ട് തന്റെ കയ്യിലുള്ള പണമെല്ലാം ഇട്ടിട്ടാണ് പടം ചെയ്യുന്നതെന്നും പറയുന്നു. കൊള്ളാലോ നല്ല