Home Posts tagged Malayalam film failures of 2025
Cinema Entertainment Homepage Featured

തിയറ്ററില്‍ ‘ഓടാതെ’ ഫഹദിന്റെ കുതിര, ‘ബസൂക്ക’യില്‍ മമ്മൂട്ടിക്കും അടിതെറ്റി; 2025 ലെ വലിയ പരാജയങ്ങള്‍

2025 ല്‍ ബോക്‌സ്ഓഫീസില്‍ അടിതെറ്റി സൂപ്പര്‍താരങ്ങള്‍. കോവിഡാനന്തരം ബോക്‌സ്ഓഫീസില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുകള്‍ ഉണ്ടായിരുന്ന മമ്മൂട്ടിക്ക് 2025 അത്ര നല്ല വര്‍ഷമല്ല. ഫഹദ് ഫാസിലിനും ഇത്തവണ നഷ്ടകച്ചവടമാണ്. 2025 ലെ ഏറ്റവും വലിയ പരാജയചിത്രം ഫഹദ് ഫാസില്‍ നായകനായെത്തിയ ‘ഓടും കുതിര ചാടും