Home Posts tagged Malappuram Municipality
Homepage Featured Kerala News

ലോക റെക്കോർഡിട്ട് ഒരു ഉല്ലാസയാത്ര; ഗ്രൂപ്പിൽ 3,180 വയോജനങ്ങൾ

മലപ്പുറം: ലോക റെക്കോർഡിട്ട് ഒരു ഉല്ലാസയാത്ര. അതും വയോജനങ്ങൾ മാത്രം ഉൾപ്പെട്ട ഒരു ഗ്രൂപ്പുമായുള്ള യാത്ര എന്നതാണ് സവിശേഷത. മലപ്പുറം നഗരസഭയുടെ വയോജന ഉല്ലാസ യാത്രയാണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. 3180 വയോജനങ്ങൾ, 320 വളണ്ടിയർമാർ, മെഡിക്കൽ ടീം ഉൾകൊള്ളുന്ന അഞ്ച് ആംബുലൻസ് ഉൾപ്പടെ പുലർച്ചെ 6
Kerala News

വോട്ട് ചേർക്കൽ: മലപ്പുറത്ത് ഹിയറിംഗില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചില്ലെന്നു പരാതി

മലപ്പുറം: മലപ്പുറം നഗരസഭയില്‍ വോട്ട് ചേര്‍ക്കാൻ വ്യാജരേഖ ഉപയോഗിച്ചെന്നും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹിയറിംഗില്‍ പരിശോധിച്ചില്ലെന്നും പരാതി. വ്യാജരേഖ സമർപ്പിച്ചതിനെതിരെ നഗരസഭ സെക്രട്ടറിയാണ് മലപ്പുറം പൊലീസിൽ പരാതി നൽകിയത്. വിഷയത്തില്‍ സംസ്ഥാന ഇലക്ഷൻ കമ്മീഷനും ജില്ലാ കലക്ടറും നഗരസഭ സെക്രട്ടറിയോട് വിശദീകരണം തേടിയിട്ടുണ്ട്.അപേക്ഷകരുടെ എസ്എസ്എല്‍സി ബുക്കിന്‍റെ കോപ്പി മാത്രമാണ്