Home Posts tagged malappuram
Homepage Featured Kerala News

മലപ്പുറത്ത് പൊലീസുകാരന്റെ കാർ മൂന്ന് വാഹനങ്ങളിലിടിച്ചു; അപകടത്തിന് കാരണം മദ്യപിച്ചതെന്ന് നാട്ടുകാർ

മലപ്പുറം: പാണ്ടിക്കാട് പൊലീസുകാരൻ ഓടിച്ച വാഹനമിടിച്ച് അപകടം. മലപ്പുറം പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ വി രജീഷിനെ നാട്ടുകാർ തടഞ്ഞുവച്ചു. ഉദ്യോഗസ്ഥൻ മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് നാട്ടുകാർ തടഞ്ഞുവച്ച ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. രജീഷ് സഞ്ചരിച്ച കാർ
Homepage Featured Kerala News

സംസ്ഥാനത്ത് ശക്തമായ മഴ; കുമളിയിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം, കേരളതീരത്ത് മീൻ പിടുത്തത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്. കേരളാ തീരത്ത് മീൻപിടുത്തത്തിന് വിലക്കുണ്ട്. അതേസമയം കുമളി മേഖലയിൽ ശനിയാഴ്ച രാത്രി മുതൽ
Homepage Featured Kerala News

മഴ കനക്കുന്നു; വടക്കൻ കേരളത്തിൽ നാളെ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: പുതുക്കിയ മഴമുന്നറിയിപ്പ് പ്രകാരം ഇന്നും നാളെയും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് കോട്ടയം, പത്തനംതിട്ട ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മഴ കനത്തതോടെ വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളായ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്.
Homepage Featured Kerala News

മലപ്പുറം സ്വദേശിയുടെ അവയവദാനം; ആറുപേർക്ക് പുതുജീവൻ നൽകും, ഹൃദയം എയർ ആംബുലൻസിൽ കൊച്ചിയിലെത്തിച്ചു

കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച മലപ്പുറം മലയിൻകീഴ് സ്വദേശി അമൽ ബാബുവിന്റെ (25)​ ഹൃദയം കൊച്ചിയിലെത്തിച്ചു. തിരുവനന്തപുരം കിംസിൽ നിന്ന് ശാസ്ത്രക്രിയ നടത്തിയ ശേഷം സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ ഹെലികോപ്റ്റർ ഉപയോഗിച്ചാണ് ഹൃദയം കൊച്ചിയിലെത്തിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മലപ്പുറം സ്വദേശിയായ 33കാരന് വേണ്ടിയാണ് ഹൃദയം കൊണ്ടുവന്നത്. കഴിഞ്ഞ ദിവസമാണ് അമൽബാബുവിന്