Home Posts tagged Major Ravi
Cinema Entertainment Homepage Featured

പലര്‍ക്കുമുള്ള മറുപടിയായിരിക്കും ഈ സിനിമ, എവിടെയായിരുന്നുവെന്ന ചോദ്യത്തിനു മറുപടി തരാം; മേജര്‍ രവിയുടെ ഓപ്പറേഷന്‍ സിന്ദൂര്‍

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആസ്പദമാക്കിയാണ് തന്റെ അടുത്ത സിനിമയെന്ന് സംവിധായകന്‍ മേജര്‍ രവി. മോഹന്‍ലാലും മേജര്‍ രവിയും സൈനിക പശ്ചാത്തലത്തിലുള്ള ചിത്രത്തിനായി ഒന്നിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നായകന്‍ മോഹന്‍ലാല്‍ ആയിരിക്കുമെന്ന കാര്യത്തില്‍ വ്യക്തത
Cinema Entertainment Homepage Featured

മേജര്‍ രവി ചിത്രത്തില്‍ നായകൻ മോഹന്‍ലാല്‍

മേജര്‍ രവി ചിത്രത്തില്‍ നായകൻ മോഹന്‍ലാല്‍; 8 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇരുവരും ഒന്നിക്കുന്നത് സൈനിക പശ്ചാത്തല ചിത്രത്തിൽ എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മേജര്‍ രവിയും മോഹന്‍ലാലും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ പശ്ചാത്തലത്തില്‍ ആയിരിക്കും ചിത്രം ഒരുക്കുക. പ്രൊജക്ടുമായി ബന്ധപ്പെട്ട ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നതായും സൂചനയുണ്ട്. 2017 ല്‍ പുറത്തിറങ്ങിയ
Cinema Entertainment Homepage Featured

മേജർ മഹാദേവൻ ആവേണ്ടിയിരുന്നത് ബിജു മേനോൻ; കഥ കേൾക്കാൻ വന്നവർ ചീട്ടു കളിച്ചിരുന്നു: മേ‍ജർ രവി

മേജർ രവിയുടെ സംവിധാനത്തിൽ 2006 ൽ പുറത്തിറങ്ങിയ ചിത്രമാണ് കീർത്തി ചക്ര. ഇന്ത്യൻ ആർമി കഥാപശ്ചാത്തലം ആയി വരുന്ന സിനിമ മികച്ച വിജയം നേടിയിരുന്നു. ചിത്രത്തിൽ മോഹൻലാലിന് പകരം പ്രധാന കഥാപാത്രമായി കണ്ടിരുന്നത് ബിജു മേനോനെയാണെന്നും എന്നാൽ പിന്നീട് അതിൽ മാറ്റം വരുത്തേണ്ടി വന്നെന്നും, വർഷങ്ങൾക്ക് ശേഷം തുറന്ന് പറയുകയാണ് മേജർ രവി. ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് അനുഭവം