മുംബൈ: ഓഫ്-റോഡിംഗ് രാജാവ് എന്ന് പേരെടുത്ത ജനപ്രിയ താരം മഹീന്ദ്ര ഥാറിന്‍റെ മുഖം മിനുക്കലാണ് വാഹനപ്രേമികളുടെ ഇടയിലെ ചൂടുള്ള വാർത്ത. മഹീന്ദ്ര തങ്ങളുടെ മികച്ച ഓഫ്-റോഡ് ഡ്രൈവിംഗ് അനുഭവം പകരുന്ന ഥാറിന്‍റെ ഫേസ്‍ലിഫ്റ്റ് പതിപ്പിന്‍റെ പണിപ്പുരയിലാണ്. യുവാക്കൾക്കിടയിലാണ് മഹീന്ദ്ര ഥാറിന്‍റെ ജനപ്രീതി

















