മുംബൈ: മഹാരാഷ്ട്രയിൽ സിപിഎമ്മിനും ഓൾ ഇന്ത്യ കിസാൻ സഭ(AIKS) യ്ക്കും ഐതിഹാസിക സമര വിജയം. 5 ദിവസത്തോളമായി തുടരുന്ന നാസിക്-മുംബൈ ലോങ്ങ് മാർച്ച് മുംബൈയ്ക്ക് അടുത്ത് എത്താനിരിക്കെ കർഷകർ ഉന്നയിച്ച ആവശ്യങ്ങൾ മഹാരാഷ്ട്ര സർക്കാർ രേഖാമൂലം അംഗീകരിച്ചു. കർഷകർ ആദിവാസി വിഭാഗങ്ങൾ തുടങ്ങിയവർക്കായുള്ള അവകാശങ്ങൾ
തിരുവനന്തപുരം: രഞ്ജി ട്രോഫി ഗ്രൂപ്പ് മത്സരത്തിൽ കേരളവും മഹാരാഷ്ട്രയും സമനിലയിൽ. രണ്ടാം ഇന്നിങ്സിൽ മഹാരാഷ്ട്ര രണ്ടു വിക്കറ്റിന് 224 റൺസെടുത്ത് നിൽക്കെയാണ് സമനിലയിൽ കളി അവസാനിച്ചത്. ഒന്നാം ഇന്നിങ്സിൻ്റെ ലീഡിൻ്റെ മികവിൽ മഹാരാഷ്ട്രയ്ക്ക് മൂന്ന് പോയിൻ്റ് ലഭിച്ചു. കേരളം ഒരു പോയിൻ്റ് സ്വന്തമാക്കി. ആദ്യ ഇന്നിങ്സ് നേടിയത് മഹാരാഷ്ട്രയ്ക്ക് നേട്ടമായി. ആദ്യ ഇന്നിങ്സിൽ 20
മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിലുടനീളം മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ പത്ത് പേർ മരിച്ചു, ശനിയാഴ്ച രാത്രി മുതൽ മുംബൈയിൽ കനത്ത മഴ പെയ്തതിനാൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് 11,800 ൽ അധികം ആളുകളെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ കണക്കനുസരിച്ച്, നാസിക് ജില്ലയിൽ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിൽ മൂന്ന് പേരുടെ



















