പ്രായം 50 കടക്കുന്നതോടെ സ്ത്രീകളുടെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ അത്യാവശ്യമാണെന്ന് ആരോഗ്യവിദഗ്ധർ നിരന്തരം ഓർമ്മിപ്പിക്കാറുണ്ട്. എന്നാൽ പുതിയൊരു പഠനമനുസരിച്ച്, ഈ പ്രായത്തിൽ സ്ത്രീകൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ‘മഗ്നീഷ്യത്തിന്റെ’ കുറവാണ്. ആവശ്യത്തിന് മഗ്നീഷ്യം

















