കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയെക്കുറിച്ച് ഒരക്ഷരം പറയാൻ കഴിയാത്തതിനാലാണ് പ്രതിപക്ഷം സഭയിൽ അനാവശ്യ ബഹളം വെക്കുന്നതെന്നും യുഡിഎഫിന്റെ ബിജെപി അനുകൂല നിലപാടിന്റെ ഭാഗമാണിതെന്നും സിപിഎം സെക്രട്ടറി എം വി ഗോവിന്ദൻ. എൽഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി മട്ടന്നൂരിൽ നടത്തിയ വാർത്താ
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംഗമത്തിന്റെ സദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ചുള്ള കോദ്യത്തിന് വേണെമെങ്കിൽ എഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്ന മറുചോദ്യമാണ് ഉന്നയിച്ചത്. എല്ലാ സെഷനിലും ആൾ വേണമെന്നാണോ കരുതുന്നത് എന്നും ഗോവിന്ദൻ ചോദിച്ചു. സംഗമം പരാജയമാണെന്ന് മാധ്യമങ്ങൾ നാണവും മാനവുമില്ലാതെ കള്ളം പ്രചരണം


















