തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പദന കേസിൽ എഡിജിപി എം ആർ അജിത്ത് കുമാറിന് എതിരായ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിന് ഹൈക്കോടതി സ്റ്റേ. ഹർജി അവധിക്കാലത്തിന് ശേഷം ഹൈക്കോടതി പരിഗണിക്കും. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമ്പോൾ മുൻകൂർ അനുമതി വാങ്ങണമെന്ന വ്യവസ്ഥ വിജിലൻസ് കോടതി
ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ സര്‍ക്കാരും അപ്പീൽ നല്‍കും തിരുവനന്തപുരം: ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരെ എഡിജിപി എം ആർ അജിത് കുമാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കേസിൽ വസ്തുതകൾ ശരിയായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണം എന്നാണ് ക്രിമിനൽ അഭിഭാഷകൻ ബി. രാമൻ പിള്ള മുഖേന നല്‍കിയ ഹര്‍ജിയിലെ ആവശ്യം. വിജിലൻസിൻ്റെ റിപ്പോർട്ട് കൃത്യമായി