തൃശൂർ: തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിൽ ഒരു രാഷ്ട്രീയപാർട്ടിയുടെ ഇടപെടലെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. രണ്ടരവർഷം മുൻപ് പ്രവർത്തനം ആരംഭിക്കേണ്ട മാളിന്റെ തുടർപ്രവർത്തനവുമായി മുന്നോട്ട് പോകാൻ കഴിയാത്തത് ഒരു രാഷ്ട്രീയ പാർട്ടിയിലുള്ള ആൾ അനാവശ്യമായ കേസുമായി മുന്നോട്ട്
തിരുവനന്തപുരം : ഉരുൾപൊട്ടലിൽ തകർന്ന വയനാട് മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് 10 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് എം.എ യൂസഫലി കൈമാറിയത്. ദുരിതബാധിതർക്ക് 50 വീടുകൾ നിർമ്മിച്ച് നൽകുന്നതിനാണ് സഹായം.
തിരുവനന്തപുരം: അമേരിക്കൻ ഐക്യ നാടുകളിലെ ഇന്ത്യക്കാരെ പ്രത്യേകിച്ച് മലയാളികളെ എന്നും കേരവുമായി അടുപ്പിച്ച് നിർത്തിയ ആളായിരുന്നു ഡോ. എം. അനിരുദ്ധനെന്ന് നോർക്ക റോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം.എ യൂസഫലി. പ്രവാസികളെ നാടിനു പ്രയോജനമുള്ളവരാക്കാനും അവിടെയുള്ള വിദേശത്തുള്ള മലയാളികൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനും ആത്മാർത്ഥമായി എന്നും അനിരുദ്ധൻ