Home Posts tagged M A Yusaff Ali (Page 2)
Kerala Lead News Local News

ജയ്സമ്മയ്ക്ക് തണലൊരുക്കി യൂസഫലി; ആ വാക്ക് പാലിച്ചു, വീടിന്റെ താക്കോൽ കൈമാറി

തൃശൂർ: കാഴ്ചപരിമിധി നേരിടുന്ന തൃശൂരിലെ വീട്ടമ്മയ്ക്കും മകൾക്കും നൽകിയ വാക്ക് പാലിച്ച് ലുലു ​ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. 25 ലക്ഷം രൂപ ചിലവിൽ ജയ്സമ്മക്കായി യൂസഫലി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി. എംഎ യൂസഫലിക്ക് വേണ്ടി ലുലു ഇന്ത്യ സിഒഒ ആൻഡ് ഡയറക്ടർ ഫഹാസ് അഷറഫാണ് വീടിന്റെ താക്കോൽ
Homepage Featured India News

വിശാഖപട്ടണം ലുലു മാൾ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം; മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് എം എ യൂസഫലി

വിശാഖപട്ടണം ലുലുമാൾ, വിജയവാഡ ഭക്ഷ്യസംസ്കരണ കേന്ദ്രം എന്നിവയ്ക്ക് പുറമെ റായലസീമയിൽ മെഗാ എക്സ്പോർട്ട് ഹബ്ബും യാഥാർഥ്യമാക്കും; സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു ലുലുവിന്റെ നവരത്നമാകും വിശാഖപട്ടണം മാളെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ ലുലു ഗ്രൂപ്പിൻ്റെ പദ്ധതികൾക്ക് ഔദ്യോഗിക തുടക്കമായി. വിശാഖപട്ടണത്ത് ആരംഭിച്ച സി.ഐ.ഐ. പാർട്ട്ണർ
Homepage Featured Kerala News World

എം എ യൂസഫലിക്ക് വേറിട്ട പിറന്നാൾ സമ്മാനമൊരുക്കി വിദ്യാർത്ഥി കൂട്ടായ്മ; ജീവകാരുണ്യത്തിന്റെ വഴിയെ സ്വന്തം സ്കൂളിലെ കുട്ടികളും

ലെമർ പബ്ലിക്ക് സ്കൂളിലെ മൂന്ന് ജീവനക്കാർക്ക് വിദ്യാർത്ഥി കൂട്ടായ്മ വീടൊരുക്കും തൃശൂർ: ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്ക് വേറിട്ട പിറന്നാൾ സമ്മാനമൊരുക്കി അദ്ദേഹത്തിന്റെ ട്രസ്റ്റിലുള്ള സ്കൂളിലെ വിദ്യാർത്ഥി കൂട്ടായ്മ. നാട്ടിക ലെമർ പബ്ലിക്ക് സ്കൂളിലെ വിദ്യാർത്ഥി കൂട്ടായ്മയാണ് സ്കൂൾ സ്ഥാപകനായ എം.എ യൂസഫലിയുടെ വഴി
Gulf Homepage Featured News

അൽ മുത്‌ലാ സിറ്റിയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ്; ബിയോട്ട് ഹോൾഡിങ്ങുമായി ധാരണാപത്രം ഒപ്പുവച്ചു

കുവൈത്ത് സിറ്റി: അൽ മുത്‌ലാ സിറ്റിയിൽ പുതിയ ഹൈപ്പർമാർക്കറ്റ് നിർമ്മിക്കാനൊരുങ്ങി ലുലു. സൗത്ത് അൽ മുത്‌ലാ സിറ്റിയിൽ ഉയരുന്ന ബിയോട്ട് പ്ലസ് മാളിലാണ് ലുലു ഹൈപ്പർമാർക്കറ്റ് നിർമ്മിക്കുക. മുൻനിര റിയൽഎസ്റ്റേറ്റ് ഡെവലപ്പേഴ്സായ ബിയോട്ട് ഹോൾഡിങ്ങുമായി കൈകോർത്താണ് പുതിയ ഹൈപ്പർമാർക്കറ്റ് ലുലു യാഥാർത്ഥ്യമാക്കുന്നത്. ബിയോട്ട് പ്ലസ് പ്രൊജ്ക്ടിൽ ഭാഗമാകുന്ന ആദ്യ റീട്ടെയ്ൽ
Gulf Lead News News

യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസി; ടോപ്പ് 100 എക്സ്പാറ്റ് ലീഡേഴ്സ് പട്ടികയിൽ ഒന്നാമനായി എംഎ യൂസഫലി

ദുബായ്: യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളിൽ ഒന്നാമനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. യുഎഇയെ ഗ്ലോബൽ പവർ ഹൗസാക്കി മാറ്റിയ ലീഡേഴ്സ് എന്ന വിശേഷണത്തിനൊപ്പമാണ് പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫിനാൻസ് വേൾഡ് പട്ടിക പുറത്തിറക്കിയത്. യുഎഇ ഭരണാധികാരികളുമായി അടുത്ത ആത്മബന്ധം പുലർത്തുന്ന യൂസഫലിയുടെ മാനുഷിക ഇടപെടലുകൾ, സാമൂഹിക പ്രതിബദ്ധതയോടു കൂടിയ പ്രവർത്തനങ്ങൾ, സാമൂഹിക