Home Posts tagged LVM3 M6 Launched
Kerala Lead News News

‘എൽവിഎം 3 എം6’ വിക്ഷേപണം വിജയകരം; അമേരിക്കൻ ഉപ​ഗ്രഹം ബഹിരാകാശത്തെത്തിച്ച് ISRO

ചെന്നൈ: ISRO-യുടെ ‘എൽവിഎം 3 എം 6’ ഉപ​ഗ്രഹ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 8.55നാണ് വിക്ഷേപണം നടന്നത്. അമേരിക്കൻ കമ്പനിയുടെ ഉപ​ഗ്രഹത്തെ ബാഹുബലി എന്ന റോക്കറ്റ് ഉപയോ​ഗിച്ചാണ് ISRO ബഹിരാകാശത്ത് എത്തിക്കുന്നത്. എൽവിഎം 3യുടെ മൂന്നാമത്തെ